ചെങ്ങന്നൂർ: ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബാബയ്ക്കു പ്രിയപ്പെട്ട 100 ഭജന ഗീതങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള 'സായി ഭജനാമൃതം ' ചെങ്ങന്നൂർ ശ്രീ സത്യസായി സേവാ സമിതി ഹാളിൽ നവംബർ 12 ബുധനാഴ്ച്ച നടത്തും.
. രാവിലെ 9മണിക്ക് സത്യ സായി സേവാസംഘടനാ ജില്ലാ പ്രസിഡണ്ട്
ബാബുരാജ് രാവിലെ 9ന് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ......
ചെങ്ങന്നൂർ: കേരളാ സ്റ്റേറ്റ് പോലീസ് പെർഷണേഴ്സ് വെൽഫെയർ അസോസിയേഷൻ(KSPPWA) ചെങ്ങന്നൂർ യൂണിറ്റ്
റിട്ട: എസ്.പി.കെ.ജെ.ജോർജ് ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ്ബ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജീ . രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
കെ.എൻ. ......
ചെങ്ങന്നൂർ: എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചു നടക്കുന്ന പ്രഥമ ശിവഗിരി പദയാത്രയുടെ ആല- ചെറിയനാട് മേഖലയോഗം തുരുത്തിമേൽ ശാഖയിൽ മേഖല ചെയർപേഴ്സൺ
സുമയുടെ അധ്യക്ഷതയിൽ നടത്തി. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ
സുരേഷ് പരമേശ്വരൻ യോഗം ഉദ്ഘാടനം ചെയ്തു .
പദയാത്ര കൺവീനർ
മോഹനൻ പാറയ്ക്കൽ പദയാത്ര വിശദീകരണം നൽകി പദയാത്ര കമ്മറ്റി അംഗങ്ങൾ ആയ
സുരേഷ് മംഗലത്തിൽ,അഡ്വ ദീപ സ്റ്റെനറ്റ്, ആല മേഖലാ കൺവീനർ പി. ......
ചെങ്ങന്നൂർ: മംഗലം സെന്റ്. തോമസ് മാർത്തോമ്മാ ഇടവകയുടെ കുടുംബ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനത്തിൽ
കേരള ഹൈക്കോടതി ജഡ്ജി ബച്ചു കുര്യൻ തോമസ് മുഖ്യ പ്രഭാഷണം നടത്തി. ......
ദോഹ: പബ്ലിക് വർക്സ് അതോറിറ്റി (അഷ്ഗൽ) അൽ ഖോർ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക റോഡ് അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. റോഡ് നവീകരണ പ്രവർത്തന ങ്ങളുടെയും മാർക്കിംഗ് ജോലികളുടെയും രണ്ടാം ഘട്ടംപൂർത്തിയാക്കുന്നതിനായാണ് താത്കാലികമായി അടച്ചിടുന്നത്.
നവംബർ 13 വ്യാഴാഴ്ച രാത്രി 9 മണി മുതൽ നവംബർ 15 ഞായറാഴ്ച രാവിലെ 5 മണിവരെയാണ് റോഡ് അടച്ചിടുക. ......
ദോഹ : ക്യു ഗെറ്റ് റാപിഡ്
ചെസ്സ് ടൂർണ്ണമെന്റിൽ
റോളെൻസൻ ലയോളാ
ചാമ്പ്യനായി.ആബൽ സാജനാണ് ഫസ്റ്റ് റണ്ണറപ്പ്.
ടൻവിഷ്റെഡ്ഢിസെക്കന്റ്
റണ്ണറപ്പ്കരസ്ഥമാക്കി.
അബൂ ഹമൂറിലെ പാർക്ക് ഹൗസ് ഇംഗ്ലീഷ് സ്കൂളിൽ ൽ നടന്ന മത്സരത്തിൽ
16 രാജ്യങ്ങളിൽ നിന്നും 6 മുതൽ 55 വയസ്സുവരെ യുള്ള 168 താരങ്ങൾ 9 റൗണ്ടുകളിലായാണ് മത്സരിച്ചത്.ചെസ്സ് ലോകത്തിലെ പ്രശസ്ത ഗ്രാൻഡ്മാസ്റ്റർമാരായ വിക്ടർ ബോളോഗൻ, ആർ.ബി. രമേഷ്, ഇന്റർനാഷണൽ മാസ്റ്റർ ഖാദി ഹമീദ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ3,500 റിയാലിന്റെ ക്യാഷ് പ്രൈസ്, ട്രോഫികൾ, മെഡലുകൾ എന്നിവ വിജയികൾക്ക് സമ്മാനിച്ചു.എഞ്ചിനിയർ
മാത്യു ഫ്രാൻസിസ്, സജീവ് കുമാർ, വർഗീസ്, നിഷാബ്, അൻവർ സാദത്ത്, തനുജ ഹസീബ്, ഡയസ് തോട്ടം നന്ദനൻ, ഡോ. ......
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം 2025 ലെ സംസ്ഥാന മാതൃഭാഷാധ്യാപക പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. എൽ പി മുതൽ ഹയർ സെക്കൻ്ററി തലം വരെ സേവനമനുഷ്ഠിക്കുന്ന മലയാള ഭാഷാധ്യാപകരായിരിക്കണം അപേക്ഷകർ. ......